പ്രവാചക നിന്ദ: പ്രശ്നം തീർക്കാൻ വഴികൾ തേടി ബി.ജെ.പി | Prophet Comment Row |
2022-06-08
21
പ്രവാചക നിന്ദ: പ്രശ്നം തീർക്കാൻ വഴികൾ തേടി ബി.ജെ.പി. വ്യാപാര ബന്ധത്തെയും ഗൾഫ് രാജ്യങ്ങളുമായുള്ള അടുപ്പം നിലനിർത്തിയും പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്